The Falco Project

ക്ലൗഡ്-നേറ്റീവ് റൺടൈം സുരക്ഷ
ഫൽക്ക്കോ, എന്ന ക്ലൗഡ്-നേറ്റീവ് റൺടൈം സുരക്ഷാ പ്രോജക്റ്റ്, യഥാർത്ഥ Kubernetes ഭീഷണി കണ്ടെത്തൽ എഞ്ചിനാണ്.
ആപ്ലിക്കേഷനുകളുടെയും കണ്ടെയ്‌നറുകളുടെയും സ്വഭാവം നിരീക്ഷിച്ച് ഇത് റൺടൈം ഭീഷണികൾ കണ്ടെത്തുന്നു
ഇത് ഫാൽക്കോ പ്ലഗിനുകൾ ഉപയോഗിച്ച് ക്ലൗഡ് പരിതസ്ഥിതികളിലുടനീളം ഭീഷണി കണ്ടെത്തൽ വ്യാപിപ്പിക്കുന്നു.
ഇൻകുബേഷൻ-ലെവൽ പ്രോജക്റ്റായി CNCF-ൽ ചേരുന്ന ആദ്യത്തെ റൺടൈം സുരക്ഷാ പദ്ധതിയാണ് ഫാൽക്കോ. അപ്രതീക്ഷിതമായ പെരുമാറ്റം, നുഴഞ്ഞുകയറ്റങ്ങൾ, ഡാറ്റ മോഷണം എന്നിവ തത്സമയം കണ്ടെത്തുന്ന ഒരു സുരക്ഷാ ക്യാമറയായി ഫാൽക്കോ പ്രവർത്തിക്കുന്നു.

Why Falco?

കണ്ടെയ്നർ സുരക്ഷ ശക്തിപ്പെടുത്തുന്നു

ഏത് തരത്തിലുള്ള ഹോസ്റ്റ് അല്ലെങ്കിൽ കണ്ടെയ്നർ സ്വഭാവമോ, പ്രവർത്തനമോ, വിവരിക്കാൻ ഈ ഫ്ലെക്സിബിൾ റൂൾസ് എഞ്ചിൻ നിങ്ങളെ സഹായിക്കുന്നു.

ഉടനടിയുള്ള അലേർട്ടുകൾ വഴി അപകടസാധ്യത കുറയ്ക്കുന്നു

നയ ലംഘന അലേർട്ടുകളോട് നിങ്ങൾക്ക് ഉടനടി പ്രതികരിക്കാനും, നിങ്ങളുടെ പ്രതികരണ വർക്ക്ഫ്ലോകളിൽ ഫാൽകോയെ സംയോജിപ്പിക്കാനും കഴിയുന്നു.

നിലവിലെ ഏറ്റവും പുതിയ കണ്ടെത്തൽ നിയമങ്ങൾ (ഡിറ്റക്ഷൻ റൂൾസ്) പ്രയോജനപ്പെടുത്തുന്നു

ക്ഷുദ്രകരമായ പ്രവർത്തനങ്ങളെക്കുറിച്ചും CVE ചൂഷണങ്ങളെക്കുറിച്ചും ഫാൽകോ ഔട്ട്-ഓഫ്-ദ-ബോക്സ് റൂൾസ് അലേർട്ട് ചെയ്യുന്നു.

തിരഞ്ഞെടുത്ത വീഡിയോകൾ

അന്തിമ ഉപയോക്താവ്


Booz Allen Hamilton
Coveo
Frame.io
GitLab
League
Preferral
Shopify
Sight Machine
Sky Scanner

വിക്രതാവ്‌


Hewlett Packard Enterprise
Logz.io
Rancher
Shujinko
Sumo Logic
Sysdig

സംയോജനം


Helm
Kubernetes
Open Policy Agent1
Prometheus
Amazon Web Services
Azure
Datadog
Elastic Search
Google Cloud
IBM Cloud
InfluxDB
Grafana Loki
Opsgenie
Red Hat
Slack
StatsD
gVisor

ഞങ്ങൾ ഒരു സി‌എൻ‌സി‌എഫ് CNCF ഇൻ‌ക്യുബേറ്റഡ് പ്രോജക്റ്റാണ്.